വില്യാപ്പള്ളി: കല്ലേരിയിലെ ചാത്തോത്ത് മറിയം ഹജ്ജുമ്മ (86) നിര്യാതയായി. മകൻ: അമ്മദ് ഹാജി (ബഹ്റൈൻ). സഹോദരന്മാർ: തണൽ അബ്ദുല്ല ഹാജി ( ബഹ്റൈൻ), പരേതനായ ആലിക്കുട്ടി ഹാജി. മരുമകൾ: സീനത്ത്.