കാരപ്പറമ്പ്: നല്ലേപ്പിള്ളി അത്തിക്കാട്ട് ഗോവിന്ദനുണ്ണി മേനോൻ (91-റിട്ട. ഹെഡ്മാസ്റ്റർ ഹേമാംബിക ഹൈസ്കൂൾ) നിര്യാതനായി. പാലക്കാട് കല്ലേകുളങ്ങര സ്വദേശിയാണ്. ഭാര്യ: വിശാലാക്ഷി. മക്കൾ: അജിത്ത്, ഡോ.ആശിഷ് (മെയ്ത്ര ഹോസ്പിറ്റൽ), ശ്രീജ. മരുമക്കൾ: ഡോ.ശൈലജ, ഡോ.രേഖ, അനിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.