കോവൂർ: പരേതനായ കുന്നത്തുമ്മൽ രാജെൻറ മകൻ സുമേഷ് (47-എം.വൈ.കെ ലാറ്റിക്രീറ്റ് ബ്രാഞ്ച് മാനേജർ) നിര്യാതനായി. മാതാവ്: പങ്കജം. ഭാര്യ: ശോഭില. മക്കൾ: മാളവിക, നവീൻരാജ്. സഹോദരൻ: രാജേഷ് (കുരിക്കൽ ആംബിയൻറ്).