കൊളത്തറ: റഹിമാൻ ബസാർ പുളിക്കൽ പറമ്പ് പി.പി. അബ്ദുറഹിമാൻ (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഷീദ, സാജിദ, ഷർമിദ, റഷീദ്.