കക്കോടി: കയ്യൂന്നിമ്മൽതാഴം ‘ബിജിന നിവാസ്’ ലോഹിതാക്ഷൻ കെ.പി (68) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ബിജിന, ബിജിഷ. മരുമക്കൾ: ജിജു, രാകേഷ്. സഹോദരങ്ങൾ: ഹരിദാസൻ, രാജൻ, വിജയൻ, കനക, പുഷ്പ, ഗിരിജ.