താമരശ്ശേരി: വെഴുപ്പൂര്‍ അരേറ്റകുന്നുമ്മല്‍ മൊയ്തീന് (75) നിര്യാതനായി. ഭാര്യ: പാത്തുമ്മേയ്. മക്കള്‍: അബ്ദുല്‍ അസീസ്, ജമീല, അബ്ദുറസാഖ് (മക്ക), മുഹമ്മദ് മാണി (റിയാദ്), സാബിറ, സുബൈര്‍ വെഴുപ്പൂര്‍ (യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി അംഗം), അബ്ദുല്‍ മജീദ്. മരുമക്കള്‍: സഫിയ (കിഴിശ്ശേരി), റൈഹാനത്ത് (മടവൂര്‍), ശംസീറ, നജ്മത്ത്, ഷമീന ഷെറിന്.