കുന്ദമംഗലം: മേപ്പറ്റമ്മൽ കീരോറ്റി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ലീല (അംഗൻവാടി വർക്കർ, കെ.എസ്.കെ.ടി.യു പതിമംഗലം മേഖല വൈസ് പ്രസിഡൻറ്), വേലായുധൻ, വിജയൻ, രാധാമണി, റീജ. മരുമക്കൾ: ഉഷ, ഷൈജ, ഗോപാലൻ, പരേതനായ ചാത്തുക്കുട്ടി.