ചെറുവണ്ണൂർ: പരേതനായ കള്ളിയിൽ കുഞ്ഞിക്കോയയുടെ ഭാര്യ കള്ളിയിൽ ബീവി (65) നിര്യാതയായി. മക്കൾ: ജസീർ, പരേതനായ വാഹിദ്, സിദ്ദീക് എന്ന സാദിക്ക്, ജസീന. മരുമകൻ: ഷെമീർ, റുക്കിയ, റംലത്ത്, ഷെറീന.