കോഴിേക്കാട്: മാളിക്കടവ്-മാച്ചമാടത്ത് പറമ്പ് ദേവീകൃപയിൽ പരേതനായ കെ.വി. വിജയെൻറ ഭാര്യ സരള(77) നിര്യാതയായി. മക്കൾ: പ്രേമലത, പ്രബീത്, പ്രദീപ, പരേതനായ പ്രേമാനന്ദ്. മരുമക്കൾ: രാധാകൃഷ്ണൻ, ബാബുരാജ്, ജയശ്രീ, മിനി. സഹോദരി: വിശാലാക്ഷി.