മേപ്പയൂർ: അരിക്കുളം കാരയാട് ചവറങ്ങാടുകുന്ന് കോളനി പി.എം. അമ്മത് (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ സലാം, ബഷീർ, സമീന. മരുമക്കൾ: അബ്ദുല്ലക്കോയ, നഫീസ, റൈഹാനത്ത്, പരേതയായ സുഹറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമൊയ്തി, കുഞ്ഞാമിന.