എകരൂല്‍: ഇയ്യാട് ഇയ്യക്കുന്നുമ്മൽ പരേതനായ ചെറിയാമെൻറ ഭാര്യ പെണ്ണുക്കുട്ടി (69) നിര്യാതയായി. മകൾ: പുഷ്പ. മരുമകൻ: രാധാകൃഷ്ണൻ. സഹോദരങ്ങൾ: മാധവി, പങ്കജ, ബേബി, വിമല, മല്ലിക, പരേതനായ ശ്രീധരൻ.