ചോമ്പാല: ആവിക്കല്‍ ക്ഷേത്രത്തിനു സമീപം കുന്നുംപുറത്ത് താമസിക്കും തെക്കത്തെയ്യില് നാണു (82) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: രാജന്, അജിത, ഇന്ദിര, നിഷാന. മരുമക്കള്‍: ബാലകൃഷ്ണന്, ബാബു, മനോജ്. സഹോദരങ്ങള്‍: കുമാരന്, ജാനകി, കൗസു, നാരായണി, നളിനി.