നാരങ്ങാനം: പാന്തൻപാറ കാവുപറമ്പിൽ കെ.എ. ഗോപാലൻ (റിട്ട. കെ.എസ്.ആർ.ടി.സിസി സ്റ്റോർ കീപ്പർ - 85) നിര്യാതനായി. സി.പി.എം വലിയകുളം ബ്രാഞ്ച് അംഗവും നാരങ്ങാനം പട്ടികജാതി സർവിസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ: ചെല്ലമ്മ. മക്കൾ: രാധാമണി, ശ്യാമള, ശശിധരൻ, ഓമന, മണിയമ്മ, ഉഷാകുമാരി, ശാന്തകുമാർ, അനിത. മരുമക്കൾ: സോമനാഥൻ, ശിവൻ, അജിത, ആനന്ദൻ, ശിവദാസ്, ഷൈനി, സനൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.