മല്ലപ്പള്ളി വെസ്റ്റ്: മോടയിൽ കാവിൽ പരേതനായ റോയി ജോർജ് തോമസിെൻറ ഭാര്യ ലിസി തോമസ് (74) നിര്യാതയായി. തിരുവല്ല അമ്പാട്ട് കുടുബാംഗമാണ്. മക്കൾ: ആനി (അനു), ജോർജ് (ബിനു), ജേക്കബ് (ചിനു), ഐപ്പ് (പുച്ചു). മരുമക്കൾ: ടോമി, നൈന, അജിത, ബീന. സംസ്കാരം പിന്നീട്.