ഇളമണ്ണൂർ: മാവിള ഹരിഭവനത്തിൽ ശശിധരൻ നായർ (67) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രാജീവ് കുമാർ, രഞ്ജിത് കുമാർ. മരുമക്കൾ: അശ്വതി, ജ്യോതി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.