ഏനാത്ത്: ഇളംഗമംഗലം മുകളുവിളയിൽ എം.എം. ശമുവേൽ (റിട്ട. എസ്.ബി.ടി മാനേജർ - 86) നിര്യാതനായി. ഭാര്യ: ശോശാമ്മ (കുഞ്ഞുകുഞ്ഞമ്മ, റിട്ട. അധ്യാപിക). മക്കൾ: ഡോ. എം.എസ്. സുനിൽ (റിട്ട.പ്രഫ. കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട), സുജ എം. സാം, സുനി എം. സാം, സന്തോഷ് എം. സാം (ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസന കൗൺസിൽ അംഗം), സുജി എം. സാം (ഷാർജ). മരുമക്കൾ: അനു കുര്യൻ (റിട്ട. മാനേജർ, എം.ആർ.എഫ്, കോട്ടയം), ജിജോ എം. വർഗീസ്, ഷീബ സന്തോഷ്, ഡോണി എം. പുന്നൂസ്. സംസ്കാരം പിന്നീട്.