കുറിയന്നൂർ: ചെറുകാട്ട് ഓറേത്ത് കുടുംബാംഗം പരേതനായ സി.ടി. വർഗീസിെൻറ ഭാര്യ ശോശാമ്മ വർഗീസ് (പൊടിയമ്മ-83) നിര്യാതയായി. അയിരൂർ തീയാടിക്കൽ പാറയ്ക്കമണ്ണിൽ (അയ്യക്കാവിൽ) കുടുംബാംഗമാണ്. മകൻ: വർഗീസ് സി. തോമസ് (അസി. എഡിറ്റർ, മലയാള മനോരമ, പത്തനംതിട്ട). മരുമകൾ: കിഴക്കൻ മുത്തൂർ മാമ്മൂട്ടിൽ മേഴ്സി വർഗീസ് (അധ്യാപിക, മാർത്തോമ െറസിഡൻഷ്യൽ സ്കൂൾ, തിരുവല്ല).