ചാരുംമൂട്: സാൽവേഷൻ ആർമി റിട്ട. മേജർ കരിമുളക്കൽ പള്ളിത്തറയിൽ പുത്തൻവീട് ഡി. ദാനിയേൽ (85) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: റൂബി ദാനിയേൽ, ഗ്ലാഡ്സൺ, പ്രിയ, നോബിൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കരിമുളക്കൽ സാൽവേഷൻ ആർമി സെമിത്തേരിയിൽ.