ചിറ്റാർ: മുക്കാട്ട് വീട്ടിൽ മനോഹരൻ പിള്ള (64) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: മഹേഷ്, മായ. മരുമകൻ: ശ്രീജിത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.