കക്കട്ടിൽ: നരിപ്പറ്റ മയങ്ങിയിൽ പൊക്കൻ (80) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദേവി, നാണു, ലീല, വാസു, ശോഭ, ബിനിഷ. മരുമക്കൾ: കണാരൻ, ദേവി, അശോകൻ, അജിത, പരേതനായ കുമാരൻ, ബിജു.