കീഴരിയൂർ: നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം പരേതനായ ചാലിയേടത്ത് ശങ്കരെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: രാജൻ, സുരേഷ്, ചന്ദ്രിക, ലത. മരുമക്കൾ: ഗോപി, ലീല, ലത.