ചിറയിൻകീഴ്: പണ്ടകശാല വയലിൽവീട്ടിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മനോജ്, വിനോദ്, ദീപക്, ചിഞ്ചു. മരുമകൻ: പ്രജി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.