അടൂര്‍: പെരിങ്ങനാട് ആലുവിളയില്‍ പരേതനായ വാസവെൻറ മകന് മനു ചാല (48) നിര്യാതനായി. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വാര്‍ഡ് പ്രസിഡൻറുമാണ്. മാതാവ്: ശശിയമ്മ. ഭാര്യ: മഞ്ജു.