അടൂര്‍: അമ്മകണ്ടകര ആലുംമൂട്ടില്‍ പരേതനായ എം. ഗോവിന്ദപിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (88) നിര്യാതയായി. മക്കള്‍: ഗീതകുമാരി, ഗോപിമോഹനന്‍, ഗോപാലകൃഷ്ണന്. മരുമക്കള്‍: രാധാകൃഷ്ണപിള്ള, വത്സലകുമാരി.