പേരാമ്പ്ര: വേളം ശാന്തിനഗറിലെ തലക്കേതറേമ്മൽ പരേതനായ ചാത്തുവിെൻറ ഭാര്യ മാണിക്യം (80) പേരാമ്പ്രയിലെ മകളുടെ വീട്ടിൽ നിര്യാതയായി.മക്കൾ: കല്യാണി, കമല, ചന്ദ്രിക, ലീല, പരേതയായ ജാനു. മരുമക്കൾ: നാണു (പശുക്കടവ്), കുഞ്ഞിരാമൻ (കല്ലോട്), ശിവൻ (പേരാമ്പ്ര), പരേതരായ ശങ്കരൻ, കണ്ണൻ.