പെരുവണ്ണാമൂഴി: പന്നിക്കോട്ടൂർ കോളനിയിലെ പടിഞ്ഞാറേചാലിൽ ഭാസ്കരെൻറ ഭാര്യ കല്യാണി (60) നിര്യാതയായി.മക്കൾ: ഗീത, പി.സി ഗിരീഷ്, പി.സി രതീഷ് (ഇരുവരും ഡ്രൈവർമാർ). മരുമക്കൾ: സൗമ്യ ഗിരീഷ്, ശരണ്യ രതീഷ്. സഹോദരങ്ങൾ: ദാമോദരൻ വയനാട്, പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം വ്യാഴാഴ്ച.