വാഴക്കാട്: കോലോത്തുംകടവ് വലിയപറമ്പത്ത് മൊടവഞ്ചീരി കലന്തൻ (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുനീർ, അബ്ദുസ്സലീം, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഹംജദ്, ജംഷീന. മരുമക്കൾ: സുലൈഖ വാവൂർ, ആയിഷ പരതക്കാട്, ജസീന ചെറുവായൂർ, മുംതാസ് കോലോത്തുംകടവ്, റഷീദ് മുണ്ടുമുഴി.