അഴിയൂര്‍: മുക്കാളി പറമ്പത്ത് പറമ്പില്‍ ബാലന് (70) നിര്യാതനായി. മുക്കാളി അയ്യപ്പക്ഷേത്ര കമ്മിറ്റി അംഗമായിരുന്നു.ഭാര്യ: രാധ വാണിയേരി. മകന്: ജഗദീഷ്. മരുമകള്‍: രമ്യ (കൊയിലാണ്ടി).