തിരുവള്ളൂർ: സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പരേതനായ ടി.പി. ഗോപാലൻ കിടാവിെൻറ ഭാര്യ പി.കെ. കമലാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ രാജലക്ഷ്മി, സരസ്വതി, വത്സല. മരുമക്കൾ: പരേതനായ വേണുഗോപാൽ തച്ചറത്ത്, രാമകൃഷ്ണൻ മൂലന്നൂർ (തിരുവള്ളൂർ), രാജൻ നായർ എളറങ്കോട്ട് (ആവള). സഹോദരങ്ങൾ: പരേതനായ അപ്പ നമ്പ്യാർ (ബാലുശ്ശേരി), ബാലൻ നമ്പ്യാർ (കാവിൽ), വേണു നമ്പ്യാർ (പള്ളിക്കര), പരേതയായ ദാക്ഷായണി അമ്മ (കാവിൽ).