വടകര: മടപ്പള്ളി പുനത്തിൽ അബ്ദുറഹ്മാൻ (80) നിര്യാതനായി. പരേതരായ അബ്ദുവിെൻറയും ബീവിയുടെയും മകനാണ്. ഭാര്യ: എടോളി കുഞ്ഞാമി (മേമുണ്ട). മക്കൾ: അബ്ദുസ്സലാം, ആയിശ. സഹോദരങ്ങൾ: ഹമീദ്, ഹബീബ്, സഫിയ, സുലേഖ, ഷക്കീല