തൃക്കുന്നപ്പുഴ: പതിയാങ്കര കാട്ടിപ്പറമ്പിൽ അബ്ദുൽ മജീദ് (63) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഇർഷാദ്, െറജീന, റഷീദ. മരുമക്കൾ: അൻസില, ഇർഷാദ് നവാസ് (ഗൾഫ്).