അമ്പലപ്പുഴ: ഗണകമഹാസഭ മുൻ ജില്ല സെക്രട്ടറി കപ്പക്കട കുളപ്പറമ്പിൽ ഡോ. ശ്രീപ്രകാശ് (64) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: പ്രിയങ്ക, പ്രിയദ, പ്രവീൺ. മരുമക്കൾ: ശ്രീകുമാർ, ദീപു. സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.