ബാലൻവളയം: കുയ്തേരിയിലെ ആലക്കൽ ബാലൻ (70) നിര്യാതനായി. ദീർഘകാലം കുയ്തേരിയിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ റീന. മകൾ: അനഘ. മരുമകൻ: അജയ്. സഹോദരങ്ങൾ: നാണു, ശശി, പരേതയായ ദേവി.