പെരുമണ്ണ: തെക്കേ വള്ളിക്കുന്ന് പറമ്പിൽ ടി.വി.പി. ആലി ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തയ്. മക്കൾ: രായിൻകുട്ടി, അബ്ദുറഹ്മാൻ, ഉസ്സൻ, മമ്മദ്, മുഹമ്മദ്, ശംസുദ്ദീൻ, അബൂബക്കർ, നജ്മുന്നിസ, പരേതനായ സൈതലവി. മരുമക്കൾ: താഹിറ മണക്കടവ്, സഫിയ മാവൂർ, ബുഷ്റ പയ്യടിമീത്തൽ, ഷാഹിന കുറ്റിക്കാട്ടൂർ, നസീമ കിണാശ്ശേരി, റാജിഷ ആക്കോട്, തസ്നി മാത്തറ. സഹോദരങ്ങൾ: മൊയ്തു, പാത്തയ്.