നടുവണ്ണൂർ: പരേതനായ ഇല്ലത്ത് ഉമ്മർകുട്ടി ഹാജിയുടെ ഭാര്യ മേയന കണ്ണത്തായ ഖദീജ ഹജ്ജുമ്മ (97) അന്തരിച്ചു. മക്കൾ: ഇല്ലത്ത് അബു, ഇല്ലത്ത് അഹമ്മദ് (മുൻ അധ്യാപകൻ നൊച്ചാട് എച്ച്.എസ്.എസ്.എസ്.), ആയിഷ ചീക്കിലോട്ട്, ജമീല (പയ്യോളി), റാബിയ (കാരന്തൂര്‍). മരുമക്കൾ: ജമീല ചീരക്കോട്ട്, റാബിയ മാവിലാട്ട്, ടി.എം. ഹുസൈൻ (റിട്ട. ഡി.ഡി.പി.), ടി. ഹസ്സൻ (റിട്ട. അധ്യാപകൻ നൊച്ചാട് എച്ച്.എസ്.എസ്.), ഡോ. സി.കെ. അലി (പ്രഫ. എൻ.ഐ.ടി. കോഴിക്കോട്).