കോഴിക്കോട്: വെസ്റ്റ്ഹിൽ വരക്കൽ ദുർഗാദേവി ക്ഷേത്രം മുൻ മേൽശാന്തി എടമന നാരായണൻ എമ്പ്രാന്തിരി കാട്ടുകുളങ്ങര (80) നിര്യാതനായി. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ശ്രീലത പഴയങ്ങാടി, ശ്രീലേഖ ആനന്ദാശ്രമം, ശ്രീജ കീക്കാംകോട്ട്. മരുമക്കൾ: സുബ്രഹ്മണ്യൻ, സന്തോഷ്, പരേതനായ കുഞ്ഞിരാമൻ.