മുക്കം: പാഴൂർതോട്ടം ഒറുവിങ്ങൽ കമ്മുണ്ണി മുസ്ലിയാർ (83) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹ്യിദ്ദീൻ, അബ്ദുൽ ഗഫൂർ (കോട്ടക്കൽ ആര്യവൈദ്യശാല), അബ്ദുൽ ജബ്ബാർ മിസ്ബാഹി (അഗസ്ത്യൻ മുഴി മഹല്ല് ഖതീബ്), സൗദ, മൈമൂന, ഹാമിദ. മരുമക്കൾ: മൊയ്തീൻ കുട്ടി ചോണാട്, നസീർ ചാലിയം, അൻവർ നെല്ലിക്കുത്ത്, സുഹ്റ വട്ടോളി, സറീന മലാംകുന്ന്, ഹഫ്സത്ത് കത്തറമ്മൽ.