തുരുത്തിക്കാട്: വലിയതറയിൽ പരേതരായ ചാക്കോ വർഗീസിെൻറയും ശോശാമ്മയുടെയും മകൾ മദർ സൂസമ്മ (79) നിര്യാതയായി. ദ പെന്തക്കോസ്ത് മിഷൻ ചർച് തൃശൂർ സെൻറർ മദറായി പ്രവർത്തിച്ചുവരുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് തൃശൂർ വിലങ്ങന്നൂർ ടി.പി.എം സെമിത്തേരിയിൽ.