ഇടപ്പരിയാരം: മോഹനവിലാസത്തിൽ പരേതനായ ടി.കെ. ദാമോദരെൻറ ഭാര്യ വി.കെ. കനകലത (87) നിര്യാതയായി. വള്ളിക്കോട് വേളയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ എം.ഡി. ശശികുമാർ (സി.ആർ.പി.എഫ്), സുലേഖ (പുണെ), മോഹനൻ, സുരേഷ് കുമാർ, ലൈല. മരുമക്കൾ: ശ്യാമള, സുഭാഷ് (പുണെ), ബിന്ദു, ഭഗവത് സിങ്.