മേപ്പയ്യൂർ: അഞ്ചാംപീടിക നെല്ലിയുള്ള പറമ്പിൽ രാഘവൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കൾ: ഹരീഷ്, സുനിൽ. മരുമകൾ: രമ. സഹോദരങ്ങൾ: ശിവൻ, ഗോപാലൻ.