അമ്പലപ്പുഴ: വാടയ്ക്കൽ കാർത്തിക വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ (95)നിര്യാതയായി. മക്കൾ: മാധവിക്കുട്ടിയമ്മ, ശിവശങ്കരൻ നായർ, വിനോദ് കുമാർ. മരുമക്കൾ: വിശ്വനാഥ പണിക്കർ, ലത, ലീല.