തുറവൂർ: കുത്തിയതോട് പഞ്ചായത്ത് രണ്ടാംവാർഡ് പറയകാട് കളത്തിൽ വീട്ടിൽ ഷിജൻ (45) നിര്യാതനായി. ഭാര്യ: ലത. മാതാവ്: സുധക്ഷിണ.