തുറവൂർ: വളമംഗലം വടക്ക് ആനക്കോട്ടിൽത്തറ വിജയൻ (പുത്തു -76) നിര്യാതനായി. ഭാര്യ: രാജമ്മ. മകൻ: ബിജു. മരുമകൾ: സന്ധ്യ.