നടുവണ്ണൂർ: കാവുന്തറ ചക്രക്കുളങ്ങര കുട്ടിനാരായണൻ നായരുടെ ഭാര്യ നാരായണി അമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞികൃഷ്ണൻ (പന്തിരിക്കര), സുധാകരൻ, സുന്ദരൻ, പരേതയായ ബാലാമണി. മരുമക്കൾ: ഓമന, സി.കെ. പ്രമീള (നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം).