മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കപ്പവേലിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ (മമ്മത്ത്) ഭാര്യ സൽമ ബീവി (75) നിര്യാതയായി.