നാദാപുരം: മുടവന്തേരിയിലെ പരേതനായ അതൃങ്കൽ കുഞ്ഞി പോക്കർ ഹാജിയുടെ ഭാര്യ നമ്മക്കണ്ടിയിൽ ബിയ്യാത്തു (90) നിര്യാതയായി. മക്കൾ: അമ്മദ്, അബ്ദുല്ല. മരുമകൾ: മൈമൂനത്ത് (വിളക്കോട്ടൂർ). സഹോദരങ്ങൾ: കുഞ്ഞമ്മദ് (തൃപ്രങ്ങോട്ടൂർ), ആമി, പരേതനായ മായിൻ ഹാജി.