മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് കുന്നുംപുറത്ത് കെ.കെ. ബാബുരാജ് (54) നിര്യാതനായി. ഭാര്യ: അനില. മക്കൾ: അഖില, രാജീവ്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.