ഉള്ള്യേരി: കോടശ്ശേരി ആലയാട്ട് പരേതനായ മമ്മദ്കോയയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: ഖദീജ, സുബൈദ, റസിയ. മരുമക്കൾ: മുഹമ്മദ് കോയ ഹാജി, അബ്ദു, ബഷീർ (നടേരി). സഹോദരങ്ങൾ: ആലിക്കുട്ടി, കുഞ്ഞാമിന.