മുഹമ്മ: കാർമൽ ജങ്ഷന് സമീപം കളത്തിൽ കെ.കെ. കരുണാകരൻ (84) നിര്യാതനായി. മുഹമ്മ 1670 സർവിസ് സഹകരണസംഘം ബോർഡ് മെംബർ, ആര്യക്കര ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരള. മക്കൾ: സന്തോഷ് (ബിസിനസ്), സലില, സീന. മരുമക്കൾ: ഷിജി (നഴ്സ്, സഹൃദയ ആശുപത്രി), കിഷോർ (ബിസിനസ്, കോയമ്പത്തൂർ), ജയേഷ് (സബ് ഇൻസ്പെക്ടർ, വൈപ്പിൻ പൊലീസ് സ്റ്റേഷൻ).