തിരുവനന്തപുരം: ടി.സി 77/1108 (45/822/1) ൽ ശിഹാബുദ്ദീൻ (70- ഷറഫുദ്ദീൻ, റിട്ട. പൊലീസ് ഓഫിസർ) നിര്യാതനായി. ഭാര്യ: ഫാത്തിമ.എ. മക്കൾ: സുമയ്യ ബീവി, അമീൻ, തൽഹത്ത്, ഫഹദ്, നിസാ, അബ്ദുൽ അലി, നാസിഫാ. മരുമക്കൾ: സയ്യിദ് അലി, റഹ്മത്ത് അലി, അലി റഹ്മാൻ, ജാസ്മിൻ, അസൂറ, നൗഫിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ബീമാപള്ളി ഖബർസ്ഥാനിൽ.